Saturday, 15 December 2012

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി

15/12/2012 സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി



തൃശൂര്‍ .ഹയര്‍ സെക്കന്ററി മേഖലയോടുള്ള  അവഗണനക്കെതിരെ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുന്ന സ്കൂള്‍ ജില്ലാ കലോത്സവ വേദികള്‍ കേന്ദ്രീകരിച്ചു സമരപരിപാടികള്‍ ആരംഭിക്കാന്‍ കെ.എ.എച്.എസ് .ടി. എ . സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു . 


                             

0 comments:

Post a Comment